scribe~1

എനിക്കിപ്പോഴും ഓർമ്മയിണ്ട് വടക്കേപുറത്ത് മണ്ണ് ഇടുന്നതിന്റെ തലേ ദിവസം മുറ്റം നിറയെ മഞ്ഞ പൂക്കൾ ആയിരുന്നു. ഇപ്പോഴും അവിടെത്തുമ്പോൾ ആലോചിക്കും അവറ്റകളെ ജീവനോടെ കുഴിച്ചിട്ടിടതാണ് ഞാൻ ചവിട്ടി നിൽക്കുന്നതെന്ന്.